തെറ്റായ ദിശയിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: (truevisionnews.com) തെറ്റായ ദിശയിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്.......

Read more at: https://truevisionnews.com/news/266292/speeding-minilorry-wrong-direction-collided-scooter-youth-seriously-injured


തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്.


സ്കൂട്ടർ യാത്രികരായ അരുൺ, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സർക്കാർ ആശുപത്രിയിലും തുടർന്ന് കാരക്കോണം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


മിനി ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post