കോഴിക്കോട് താമരശ്ശേരി:ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം. മാനന്തവാടി പള്ളിക്കുന്നിൽ പള്ളി പെരുന്നാൾ കണ്ട് മടങ്ങിവരികയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുടുതൽ വിവരങ്ങൾ അറിവായി വരുന്നു