മദമിളകിയ പടയപ്പ മുന്നാറിൽ.. വീണ്ടും ആക്രമണം.. ബൈക്ക് യാത്രികർക്ക്

 


മൂന്നാറിൽ റോഡ് തടഞ്ഞ് പടയപ്പ. കന്നിമലയിൽ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വി​ഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി.


കഴിഞ്ഞ ദിവസവും മൂന്നാറിൽ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂർ–മൂന്നാർ റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. നിലവിൽ മദപ്പാടിലാണ് പടയപ്പ

Post a Comment

Previous Post Next Post