Home പയ്യന്നൂരിൽ നിർത്തിയിട്ട സ്‌കൂട്ടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു; സ്കൂട്ടർ യാത്രക്കാരന് പരിക്ക് February 23, 2025 0 കണ്ണൂർ : നിർത്തിയിട്ട സ്‌കൂട്ടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് അപകടം. പയ്യന്നൂർ ചെറുതാഴം കൊവ്വലിലാണ് അപകടം ......ചെറുതാഴം സ്വദേശിയായ യുവാവിനെ ചെറിയ പരിക്കുകളോട് കൂടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടി പൂർണ്ണമായും തകർന്നു....... Facebook Twitter