അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ



കാസർകോട്  കാഞ്ഞങ്ങാട് :അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വറക്കോട്ട് വയലിൽ രാത്രി 8 മണിയോടെയാണ് മൃതദേഹം കണ്ടത്. ട്രാക്കിലായിരുന്നു മൃതദേഹം. 50 വയസിന് മുകളിൽ പ്രായം തോന്നിക്കും. ആളെ തിരിച്ചറിയാനായിട്ടില്ല. ചന്തേര പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post