തലശ്ശേരി : തേങ്ങ പറിക്കുന്നതിനിടെ 68-കാരൻ തേങ്ങിൽ നിന്നും വീണു മരിച്ചു. എരഞ്ഞോളി നിടുംങ്ങോട്ടും കാവിന് സമീപം വലിയ പറമ്പത്ത് സി. സുധാകരൻ (68) ആണ് തേങ്ങ പറിക്കുന്നതിനിടയിൽ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടത്തിൽ പെട്ടത്.......
ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു . ഭാര്യ: ഭവാനി.മകൾ : ഷീബ......