സൗദിയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരണപ്പെട്ടു

 


സൗദിയിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ മരണപ്പെട്ടു. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. ചരക്കുമായി ദമാമിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

Post a Comment

Previous Post Next Post