Home രണ്ടര വയസുകാരൻ പുഴയിൽ വീണു മരിച്ചു February 28, 2025 0 കോഴിക്കോട് കൊടുവള്ളി : രണ്ടര വയസുകാരൻ പുഴയിൽ വീണു മരിച്ചു.കരീറ്റി പറമ്പ് അപ്പോളോ അസ്‌ലമിന്റെ മകൻ മുഹമ്മദ് ഐസിൻ (രണ്ടര വയസ്)ആണ് പുഴയിൽ മുങ്ങി മരിച്ചത്മാതാവ് : സുനൈനത്ത് Facebook Twitter