കൊണ്ടോട്ടി പുളിയംപറമ്പിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ മറിഞ്ഞു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 6പേർക്ക് പരിക്ക്
കടുങ്ങല്ലൂർ ചിറപ്പാലത്തുള്ള ഓട്ടോ ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം . യാത്രക്കാരായ 4കുട്ടികൾ 2 സ്ത്രീകളെയും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ എത്തിച്ചതായും ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു: കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു