ബസിനടിയിലേക്ക് സ്കൂട്ടറിടിച്ച് കയറി ; യുവാവിന് പരിക്ക്

 


കണ്ണൂർ:  സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞ് കയറി യുവാവിന് പരിക്ക്. ചെമ്പന്തൊട്ടിയിലെ പട്ടേരമഠത്തിൽ സച്ചിന് (29) ആണ് പരിക്കേറ്റത്. രാവിലെ നെടുമുണ്ടയിലാണ് അപകടം. കണ്ണൂർ - പയ്യാവൂർ - ചന്ദനക്കാം പാറ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ട്രാവൽസിൻ്റെ പിറകിലാണ് സച്ചിന്റെ സച്ചിന്റെ സ്‌കൂട്ടർ ഇടിച്ച് കയറിയത്. സച്ചിനെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.......



Post a Comment

Previous Post Next Post