സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്




തൃശ്ശൂർ  കേച്ചേരി പഴയ സൊസെറ്റിയ്ക്കു സമീപം  ഇന്നലെ (25/03/25) രാത്രി 10 മണിയോടെ    സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ ഗുരുവായൂർ സ്വദേശി പണിക്കവീട്ടിൽ ഹസ്സൻ ഭാര്യ സുഹറ(49)യെ  കേച്ചേരി  ആകട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post