Home ട്രെയിൻ തട്ടി തിരൂർക്കാട് സ്വദേശി മരിച്ചു March 30, 2025 0 പട്ടിക്കാട് വെച്ച് ട്രെയിൻ തട്ടി തിരൂർക്കാട് സ്വദേശി മരണപ്പെട്ടു. തിരൂർക്കാട് പടിഞ്ഞാറേപ്പാടം അത്തിക്കൽ പാറക്കൽ ബാലകൃഷ്ണൻ്റെ മകൻ ശ്രീരാഗ്(30) ആണ് മരിച്ചത്.അമ്മ ദേവകി, സഹോദരങ്ങൾഅനുപമ അനുരാഗ്. Facebook Twitter