കുറ്റിപ്പുറം- പൊന്നാനി ബൈപ്പാസ് ഹൈവേയിൽ നരിപ്പറമ്പ് സമീപം പന്തേപാലത്ത് ഇന്ന് വൈകീട്ട് 4:30 ഓടെയാണ് നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് വൻ അപകടം ഉണ്ടായത്..
അപകടത്തിൽ പരിക്ക് പറ്റിയ ഇന്നോവ യാത്രികരും കോഴിക്കോട് ബാലുശ്ശേരി സ്വദേശികളുമായ കമല(59), മാളു(72), ശാരത(65), കുമാരൻ(75), മീനാക്ഷി(70), മീനാക്ഷി(75), പ്രകാശൻ(65), സതീഷ്(40) എന്നിവരെ അത് വഴി വന്ന യാത്രക്കാരും, നാട്ടുകാരും ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു..
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി..
*7907 1000 21*
*8714 102 202*