മലപ്പുറം വേങ്ങര കടലുണ്ടി പുഴയിൽ മഞ്ഞമ്മാഡ് പെരുമ്പുഴ കടവിൽ 18കാരൻ മുങ്ങി മരണപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ഭാഗത്ത് താമസക്കാരനുമായ മുഹമ്മദലി (18) വയസ് എന്ന കുട്ടിയാണ് മുങ്ങി മരണപ്പെട്ടത് നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
⊶⊷⊶⊷❍❍⊶⊷⊶⊷
*പാലക്കാട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/FW7BewGsK9a75rNtR4A2eh