മരത്തിനു മുകളിലെ കൂട് പരുന്ത് തലയിലേക്ക് തള്ളിയിട്ടു; തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം


മാനന്തവാടി:  കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോലിക്കിടെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് ആക്രമിക്കുകയും കൂട് വെള്ളുവിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു.



Post a Comment

Previous Post Next Post