താനൂർ പരപ്പനങ്ങാടി റോട്ടിൽ താനൂർ സ്കൂൾ പടിയിൽ ഓട്ടോയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോയിൽ കുടുങ്ങിയ രണ്ട് പേരെയും താനൂർ ഫയർ ഫയർ ഫോയ്‌സ് എത്തി പുറത്തെടുത്ത് പരിക്കേറ്റ എയൂർ സ്വദേശി സുബിൻ (28) എന്ന ആളെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മറ്റൊരാളെ തിരൂർ ഹോസ്പിറ്റലിലേക്കും മാറ്റി. പരിക്ക് ഗുരുതരമായതിനാൽ സുബിനെ തുടർ ചികിത്സ ക്ക് വേണ്ടി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി