കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം: യാത്രക്കാർക്ക് ഗുരുതര പരിക്ക്



മലപ്പുറം:   കുറ്റിപ്പുറം പൊന്നാനി ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. യാത്രക്കാർക്ക് ഗുരുതര പരിക്ക്.  രാത്രി 10:15ഓടെ ആണ് അപകടം പരിക്കേറ്റ 4പേരെ കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലിലും മറ്റു ചിലരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്കും മാറ്റി. ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീമും ഹൈവേ പോലീസും. പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ പെട്ട ഒരു വാഹനം കൊടുവള്ളി സ്വദേശികൾ ആണെന്നാണ് നിഗമനം. മറ്റു വിവരങ്ങൾ അറിവായി വരുന്നു.. Updating...


റിപ്പോർട്ട് : ഷനിൻ പൊന്നാനി ആക്‌സിഡന്റ് റെസ്ക്യൂ 24×7 സ്റ്റേറ്റ് PRO

Post a Comment

Previous Post Next Post