പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻറെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അലന്റെ മാതാവ് വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 8 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ഇവരെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അലനെ മാതാവ് വിജയം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിക്കുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ