ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരണപ്പെട്ടു



 കുറ്റിപ്പുറം ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ കുറ്റിപ്പുറം പകരനെല്ലൂരിലെ യുവാവ് മരണപ്പെട്ടു. പകരണല്ലുർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ എന്ന ബാപ്പു തങ്ങൾ (45) ചികിത്സയിൽ കഴിയവേ നിര്യാതനായത് ഇന്നലെ ( ശനി ) ഉച്ചക്ക് ചക്ക പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. KMCT കോളേജിലെ ഡ്രൈവറായിരുന്നു.


Post a Comment

Previous Post Next Post