ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം



ദുബായ് : പട്ടാമ്പി വല്ലപ്പുഴ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. അപ്പംകണ്ടം കാണിത്തെ‍ാടി വീട്ടിൽ സുബൈർ (ബാബു– 42) ആണു മരിച്ചത്.

കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: സൈൻ അക്ബർ, ഹയാൻ അക്ബർ.......



Post a Comment

Previous Post Next Post