പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി



വള്ളിയൂർക്കാവ് ഫയർ ഫോഴ്‌സ് സ്റ്റേഷന് സമീപം കണ്ണിവയലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. പുരുഷൻ്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

Previous Post Next Post