സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണു വയോധികക്ക് ദാരുണാന്ത്യം



തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ ഇടിക്കര ജംഗ്ഷനിലാണ് അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മകൾ: നിജേഷ്, നിമിഷ മരുമക്കൾ: അജ്ജു, സുനിൽ.

Post a Comment

Previous Post Next Post