അരീക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്



മലപ്പുറം : അരീക്കോട് എരഞ്ഞിമാവ് ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. KL-57-K-4535 എന്ന ബൈക്കും. തിരുവനന്തപുരത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ആണ് അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു മറ്റു വിവരങ്ങൾ അറിവായി വരുന്നു.....

Post a Comment

Previous Post Next Post