കോഴിക്കോട് : ഫറോക്ക് കരുവൻ തിരുത്തി റോഡിൽ കോമൺവെൽത്ത് ഓടു കമ്പനിക്ക് സമീപം ബൈക്കിൽ അമ്മാവനോടപ്പം യാത്ര ചെയ്യവെ ലോറി ഇടിച്ചാണ് അപകടം ചാക്കേരിക്കാട് പറമ്പിൽ ബൈതുൽ അഫ്ത്താ ബിൽ അബ്ദുൾ റഷീദിൻ്റെ ഭാര്യ .നസീമ .വി ( 52 ) മക്കൾ, ലാനിഷ, ഷിൽ ഫാന, അഫ്താബ്, മരുമക്കൾ, മുഹമ്മദ് ഷഹിൻ, സമീർ സഹോദരങ്ങൾ, നൂർജഹാൻ, ജിഹാദ്, നജില, ഷബീന, സിറാജ്, ഷിഹാബ്, ജസ് ല, അൻഫാൽ