കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഭാര്യയ്ക്ക് പരിക്ക്

 


 മാനന്തവാടി നിരവിൽപുഴയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച്  ബൈക്ക് യാത്രക്കാരൻ മരിച്ചു. ഭാര്യയ്ക്ക് പരിക്ക്  .കുറ്റ്യാടി സ്വദേശി തീയ്യർകണ്ടി വിജയ(55)ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക്  അപകടത്തിൽ പരിക്കേറ്റു .കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post