ശ്രീക്കുട്ടിക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായത് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ



കട്ടപ്പന: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയതോടെ അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

 ഊന്നുകല്‍ നമ്ബൂരി കുപ്പില്‍ അജിത്(32) ഭാര്യ ശ്രീക്കുട്ടി(26) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി ജീവനൊടുക്കിയത്. അതിന് പിന്നാലെയാണ് അജിത്തും ആത്മഹത്യചെയ്തത്.


തലക്കോട് പുത്തൻകുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്

Post a Comment

Previous Post Next Post