തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു



കുവൈത്ത്:  കുവൈത്ത് കെഎംസിസി തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ (39) കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു. തളിപ്പറമ്പ് ബദരിയാ നഗർ താമസം.പിതാവ്: ഹക്കീം. മാതാവ്: റൂഖിയ. സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്.......



Post a Comment

Previous Post Next Post