മലപ്പുറം പരപ്പനങ്ങാടി: കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി കുന്നിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. കൂട്ടു മൂച്ചിയിലെ ഓട്ടോ ഓടിക്കുന്ന. ഉള്ളണം സ്വദേശി ഹസ്സൻ (59) വയസ്സ് ആണ് മരണപ്പെട്ടത്.
റിപ്പോർട്ട്: അൽത്താഫ് ആക്സിഡന്റ് റെസ്ക്യൂ 24×7 തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ്