കാറിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം



മലപ്പുറം:  പൊന്നാനിയിൽ കാറിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം പൊന്നാനി പോലീസ് സ്റ്റേഷന് പിറകു ഭാഗം താമസിക്കുന്നതും, ആല്യാമാക്കാനാകത്ത് യുസുഫ് എന്നവരുടെ മകളുമായ ബീവാതുട്ടി എന്നവർ ആണ്‌ മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പൊന്നാനി പോലീസ് സ്റ്റേഷന് മുൻപിലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇവരെ കാറിടിച്ചു അപകടം ഉണ്ടായത്.. അപകടം നടന്നയുടനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post