കോഴിക്കോട് തിരുവമ്പാടി: പുന്നക്കൽ അങ്ങാടിയിലാണ് അപകടം എച് ടി ലൈൻ തകർന്നതോടെ വൈദ്യുതി നിലച്ചു ആർക്കും പരിക്കില്ല മുൻ ഡി സി സി പ്രസിഡണ്ട് കെ സി അബുവും കുടുംബവും യാത്ര ചെയ്ത കാറാണ് പോസ്റ്റിൽ ഇടിച്ചത് സ്‌കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു
കാറിലുണ്ടായിരുന്ന കെ സി അബുവിന് നിസാര പരിക്കുകളോടെ രക്ഷപെട്ടു
ആനാകാം പൊയിലിൽ നിന്നും മലയൊര ഹൈവെയിലൂടെ പുന്നക്കൽ വഴി കോഴിക്കോടേക്ക് പോവുന്ന വഴിയാണ് അപകടം നടന്നത് ശക്തമായ മഴയെ തുടർന്ന് കാർ നിയത്രണം വിടുകയായിരുന്നു
വൈകിയിട്ട് 5:30 തോടെയാണ് അപകടം നടന്നത്…