നെയ്യാറ്റിൻകരയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്‌

 


തിരുവനന്തപുരം: നെയ്യാറ്റിൻകര വാഴിച്ചലിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.......

പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.......



Post a Comment

Previous Post Next Post