കണ്ണൂർ: പയ്യാവൂരിൽ ചമതലച്ചാലിൽ വാഹനാപകടം . മൂന്ന് വയസ്സുകാരി മരിച്ചു . അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതെന്നാണ് നിഗമനം. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.......
പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകൾ നോറയാണ് മരിച്ചത് . നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം......