Home കച്ചവടത്തിനെത്തിയ പെൺകുട്ടി തൂതപ്പുഴയിൽ മുങ്ങി മരിച്ചു May 12, 2025 0 തൂത പൂരത്തിന് കച്ചവടത്തിനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങി മരിച്ചു. പഴനി സ്വദേശി സഞ്ജന (12) ആണ് തൂതപ്പുഴയിൽ മുങ്ങി മരിച്ചത് മറ്റു വിവരങ്ങൾ അറിവായി വരുന്നു.... Facebook Twitter