കണ്ണൂർ: ചെറുകുന്ന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് കൊവ്വപുറം സ്വദേശി ശാദുലി (54) ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
ഭാര്യ: ഹസീന. വ്യാഴാഴ്ച വൈകുന്നേരം കെ.എസ്.ടി.പി. റോഡില്‍ ചെറുകുന്ന് വെള്ളറങ്ങലില്‍ വെച്ച് കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.