നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു
0
പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം 19-ാം മൈൽ മാതേശേരി പടി തങ്കപ്പന്റെ മകൾ 18 വയുള്ള ദിജീഷയാണ് മരിച്ചത്