കുന്നുപുറത്ത് ഓട്ടോ ഇടിച്ച് സ്ത്രീ മരണപ്പെട്ടു



മലപ്പുറംവേങ്ങര:  കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ തൊട്ടശ്ശേരിയാറയിൽ ഓട്ടോ ഇടിച്ച് സ്ത്രീ മരണപ്പെട്ടു.

AR നഗർ യാറത്തും പടി സ്വദേശിനി നസീറ (48) വയസ്സ് ആണ് മരണപ്പെട്ടത് . ഗുരുതര പരിക്കേറ്റ നിലയിൽ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അപകട വിവരമറിഞ്ഞെത്തിയ ചെമ്മാട് തേഹെൽക്ക ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ സ്ത്രീയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ നിന്നും മറ്റു നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മറ്റും 

Post a Comment

Previous Post Next Post