എറണാകുളം വടുതലയിൽ ഒഴുക്കിൽപ്പെട്ട ആൾ മരിച്ചു. കോളരിക്കൽ സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആണ് സംഭവം.
കായൽ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കിൽ പെടുകയായിരുന്നു.
സ്കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തി, മുങ്ങിയെടുത്തത്.