പൊന്നാനിയിൽ ബൈക്കിന് മുകളിലേക്ക് മരം വീണ് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്



   മലപ്പുറം പൊന്നാനി കർമ്മ റോഡ് ഈശ്വരമംഗലം ഭാഗത്ത് ബൈക്കിന് മുകളിലേക്ക് മരം വീണാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികനും പൊന്നാനി, കൊല്ലൻപടി സ്വദേശിയുമായ കുറ്റിത്തറ വീട്ടിൽ പ്രദീപ് (41) എന്നവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും. തുട ർന്ന് പൊന്നാനി ആംബുലൻസ് പ്രവർത്തകർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സക്കായി എടപ്പാൾ ലൈഫ് കെയർ ഐ.സി.യു ആംബുലൻസ് പ്രവർത്തകർ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post