മലപ്പുറം പരപ്പനങ്ങാടി താനൂർ റൂട്ടിൽ പുത്തൻ പീടികയിൽ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. പുത്തൻ പീടിക സ്വദേശി ശ്രീജിത് (37) ആണ് മരണപ്പെട്ടത് മൃതദേഹം മിംസ് ഹോസ്പിറ്റലിൽ