ബീച്ചിനോട് ചേർന്നുള്ള ആവിത്തോടിൽ കുളിക്കാനിറങ്ങിയ 4 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു : ഒരാൾ മരിച്ചു




കണ്ണൂർ   പുതിയങ്ങാടി ചൂട്ടാട് ബീച്ചിനോട് ചേർന്നുള്ള ആവിത്തോടിൽ കുളിക്കാനിറങ്ങിയ 4 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു : ഒരാൾ മരിച്ചു  ചൂട്ടാട് സ്വദേശി ഫൈറൂസ് ഫൈസൽ (14) ആണ് മരിച്ചത് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി



Post a Comment

Previous Post Next Post