വേങ്ങര ചേറൂർ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ ഇടിച് മറിഞ്ഞു 7ഓളം പേർക്ക് പരിക്ക്. പരിക്കേറ്റ വരെ വേങ്ങരയിലെ സ്വകാര്യ ഹോസ്പിറ്റലിലും കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും ഓട്ടോ യാത്രക്കാരായ 5പേർക്കും ആണ് പരിക്ക്. മറ്റു വിവരങ്ങൾ അറിവായി വരുന്നു