കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോ റിക്ഷമറിഞ്ഞ് ഡ്രൈവർ മരിച്ചു.ന്യൂമാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. രാത്രി 8.30 ഓടെ കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു.