കണ്ണൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ



കണ്ണൂർ : കണ്ണൂർ താണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . ചോരയിൽ കുളിച്ച നിലയിൽ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത് . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു 

Post a Comment

Previous Post Next Post