അഹമ്മദാബാദ്: അഅഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നുവീണ് അപകടം. ടേക്കോഫിനിടെയാണ് യാത്രാവിമാനം തകർന്നുവീണത്.
ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.
എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറോളം പേരാണെന്നാണ് പ്രാഥമിക സൂചന