കോഴിക്കോട് കല്ലായി: കല്ലായി റെയിൽവെ സ്റ്റേഷൻ സമീപം ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യ വയസ്കനാണ് ട്രെയിൻ തട്ടി മരണപ്പെട്ടത്.
റെയിൽ മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു ഷോർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്
മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പന്നിയങ്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക