പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു


മലപ്പുറം  എടപ്പാൾ   അയിലക്കാട് കോട്ടമുക്കിൽ കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.

പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്  മരണപ്പെട്ട മുഹമ്മദ് സിനാൻ

Post a Comment

Previous Post Next Post