കാണാതായ ലത്തീഫ്, കരീം എന്നിവർ വീട്ടിലെത്തിയിട്ടുണ്ട്.ഇവരെ കണ്ടെത്തുവാൻ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദിയും പ്രാർത്ഥനയും
18-06-2025 ബുധൻ 9:30pm
കോഴിക്കൊട് വടകര: പൈങ്ങോട്ടായി കമ്മാണ്ടി ചാലിൽ മരണപ്പെട്ട അമ്മദ് എന്നവരുടെ ഭാര്യ മറിയം എന്ന സ്ത്രീ മരണപ്പെട്ടിട്ടുണ്ട് .അവരുടെ മാനസിക പ്രയാസമുള്ള രണ്ടു മക്കളായ കരീം, ലത്തീഫ് എന്നിവരെ കാണ്മാനില്ല. ഇവരെ എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ ഉടനെ അറിയിക്കണം. ഉമ്മ മരണപ്പെട്ട വിവരം മക്കൾക്ക് അറിയില്ല എത്രയും പെട്ടെന്ന്. ഈ വാർത്ത എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്ത് മക്കളെ കണ്ടെത്താൻ സഹായിക്കുക 🙏
ABDUL LATHEEF
*9745431235*
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/CV7sTRjnZ2P1G0UIqOLmTJ