പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു അപകടം


 


കോഴിക്കോട്   തോട്ടുമുക്കം: പനമ്പ്ലാവ് പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു.

 കിഴിശ്ശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

 പാലത്തിന്റെ കൈവരികൾ ഇല്ലാത്ത ഭാഗത്തുനിന്നാണ് കാറ് പുഴയിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെയാണ് പുഴയിൽ കാർ കിടക്കുന്നത് നാട്ടുകാർ കാണുന്നത്.

 എപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് കൃത്യമായി അറിവില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

പാലത്തിന് കൈവരികൾ ഇല്ലാത്തതാണ് അപകടത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് നാട്ടുകാർ സംശയിക്കുന്നു.

രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും അവർ രക്ഷപ്പെട്ടു 

Post a Comment

Previous Post Next Post