ഹൃദയഘാതം മഞ്ചേരി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു



ജിദ്ദ: ബാബ് മക്കയിൽ ജോലി ചെയ്യുന്ന മഞ്ചേരി തൃക്കലങ്ങോട് മരത്താണി സ്വദേശി പനനിലത്ത് അസ്ക്കർ മോൻ (42)ജിദ്ദ IMC ആശുപത്രിയിൽ വെച്ച് അൽപ്പസമയം മുമ്പ് ഹൃദയഘാതം മൂലം മരണപ്പെട്ടവിവരം അറിയിക്കുന്നു.

മയ്യിത്ത് കബറടക്കത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

Post a Comment

Previous Post Next Post