ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി



കോട്ടയം:   ദേശീയപാതയിൽ മുണ്ടക്കയം 34-ാം മൈലിൽ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലേക്കാണ് തമിഴ്നാട് സർക്കാരിന്റെ എസ് ഇ ടി സി ബസ് പാതയോരത്തെ വീട്ടിലേക്ക് ഇടിച്ച് കയറിയത്. തിങ്കളാഴ്ച്ച പുലർച്ചെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല ബസ് ഇടിച്ചു കയറിത്തുടർന്ന് വീട് ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മധുരയിൽ നിന്നും എറണാകുളത്തേയ്ക്ക് പോയ ബസ്സാണ് ഇടിച്ചത്

Post a Comment

Previous Post Next Post